കെ. റെയിൽ വിരുദ്ധ സമര സമിതിയുടെ സമരപ്പന്തലിൽ സമരം എട്ടാം ദിവസം : അജിത്ത് മുതിര മല ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി : കെ. റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ കെ_ റെയിൽ സിൽവർലൈൻ വിരുദ്ധ ധർണ സമരം എട്ട് ദിവസം പൂർത്തിയാക്കി. സമരം കേരള യൂത്ത് ഫ്രണ്ട്( ജെ ) സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിര മല ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി വി. ജെ ലാലി, ജില്ലാ ചെയർമാൻ, ബാബു കുട്ടൻ ചിറ, കെ.എസ്.സി കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ബിജു വിവിധ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles