പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 406 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
- അടൂര്‍ 8
- പന്തളം 13
- പത്തനംതിട്ട 15
- തിരുവല്ല 34
- ആനിക്കാട് 0
- ആറന്മുള 12
- അരുവാപുലം 5
- അയിരൂര്‍ 17
- ചെന്നീര്‍ക്കര 11
- ചെറുകോല്‍ 3
- ചിറ്റാര്‍ 1
- ഏറത്ത് 8
- ഇലന്തൂര്‍ 2
- ഏനാദിമംഗലം 7
- ഇരവിപേരൂര്‍ 9
- ഏഴംകുളം 9
- എഴുമറ്റൂര്‍ 9
- കടമ്പനാട് 11
- കടപ്ര 1
- കലഞ്ഞൂര്‍ 3
- കല്ലൂപ്പാറ 0
- കവിയൂര്‍ 2
- കൊടുമണ്‍ 7
- കോയിപ്രം 14
- കോന്നി 18
- കൊറ്റനാട് 6
- കോട്ടാങ്ങല്‍ 8
- കോഴഞ്ചേരി 3
- കുളനട 7
- കുന്നന്താനം 1
- കുറ്റൂര്‍ 7
- മലയാലപ്പുഴ 0
- മല്ലപ്പളളി 3
- മല്ലപ്പുഴശേരി 2
- മെഴുവേലി 7
- മൈലപ്ര 3
- നാറാണംമൂഴി 2
- നാരങ്ങാനം 10
- നെടുമ്പ്രം 1
- നിരണം 0
- ഓമല്ലൂര്‍ 9
- പള്ളിക്കല്‍ 3
- പന്തളം-തെക്കേക്കര 3
- പെരിങ്ങര 4
- പ്രമാടം 7
- പുറമറ്റം 1
- റാന്നി 13
- റാന്നി-പഴവങ്ങാടി 8
- റാന്നി-അങ്ങാടി 9
- റാന്നി-പെരുനാട് 6
- സീതത്തോട് 1
- തണ്ണിത്തോട് 2
- തോട്ടപ്പുഴശേരി 7
- തുമ്പമണ്‍ 3
- വടശേരിക്കര 11
- വളളിക്കോട് 5
- വെച്ചൂച്ചിറ 36