കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 30 ശനിയാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കാവ്, വൈദ്യശാല ,ഒളശ്ശ , എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി,വടക്കേക്കര,കാണിക്കമണ്ഡപം,ഇല്ലത്തുപടി,വള്ളത്തോൾ,അൽഫോൻസാ,തൊമ്മൻ മുക്ക്,പ്ലാസിഡ്, ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാതോട്,തോടനാൽ ,കപ്പലിക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കെ ഫോണിന്റെ വർക്ക് നാടക്കുന്നതിനാൽ ഇല്ലിക്കൽ, അറുപുറ ഭാഗങ്ങളിൽ രാവിലെ 11മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചെങ്ങനാശ്ശേരി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണി നടക്കുന്നതിനാൽ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വക്കച്ചൻപടി മുതൽ മലകുന്നം ഏരിയ വരെയും, എംസി റോഡിൽ പാലാത്തറചിറ മുതൽ പുത്തൻപാലം വരെയും, തുരുത്തി മുതൽ മുളക്കാംതുരുത്തി വരെയും ചകിരി ഭാഗത്തും രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെങ്ങനാശ്ശേരി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണി നടക്കുന്നതിനാൽ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വക്കച്ചൻപടി മുതൽ മലകുന്നം ഏരിയ വരെയും, പാലത്തറ ചിറ മുതൽ കാലായിപ്പടി വരെയും, തുരുത്തി മുതൽ മുളക്കാംതുരുത്തി വരെയും ചകിരി ഭാഗത്തും രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി 66 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർക്കുളങ്ങര , ആനന്ദശ്രമം , ഹള്ളാപ്പാറ , ചെത്തിപ്പുഴക്കടവ് , കാനറാ പേപ്പർമിൽ , പാലാത്ര , വടക്കേക്കര , വാഴപ്പള്ളി കോളനി , കുറ്റിശ്ശേരിക്കടവ് , കോയിപ്പുറം സ്‌കൂൾ , കൽക്കുളത്തുക്കാവ് , വാഴപ്പള്ളി അമ്പലം, മലേപ്പറമ്പ് , മഞ്ചാടിക്കര എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.