മൂലവട്ടം : മൂലവട്ടം ചേന്നംപള്ളിൽ പരേതരായ സി.ജി ബാലകൃഷ്ണപ്പണിക്കരുടേയും ലക്ഷമിക്കുട്ടിയമ്മയുടേയും മകൻ ബി.ഗോപാലകൃഷ്ണൻ നായർ ( 62 ) അന്തരിച്ചു .സംസ്കാരം ഏപ്രിൽ 30 ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ .ഭാര്യ .ചോഴിയക്കാട് കരു മാങ്കൽ ലളിതാംബിക .മക്കൾ.ഹരികൃഷ്ണൻ, ഡോ.ജയകൃഷണൻ.
മരുമക്കൾ .ശാരിക, ഡോ. രേഷ്മ
സഹോദരങ്ങൾ .പരേതനായ ബി.ഗോപിനാഥ് ,ഗിരിജ .ബി. പണിക്കർ ( കെ.എസ്.ഇ.ബി)
Advertisements