വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ ശാസ്താംകാവ് ഭാഗം സേതുഭവനിൽമധുസൂദന കൈമൾ

വാഴൂർ: വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ ശാസ്താംകാവ് ഭാഗം സേതുഭവനിൽ (കുമ്പുക്കൽ) കെ.പി.മധുസൂദന കൈമൾ (85) അന്തരിച്ചു. വാഴൂർ 743-ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്, വാഴൂർ ഭഗവതികാവ് ദേവീക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വി.കെ.തങ്കമ്മ (റിട്ട.അധ്യാപിക, വി.എസ്.യു.പി.സ്‌കൂൾ, ചിറക്കടവ്), വാഴൂർ വന്മറ്റത്തിൽ കുടുംബാംഗം. മക്കൾ: അഡ്വ.എസ്.എം.സേതുരാജ് കോട്ടയം (പ്രസിഡന്റ്, കോൺഗ്രസ് വാഴൂർ മണ്ഡലം കമ്മിറ്റി, ഉപദേശകസമിതി പ്രസിഡന്റ്, കൊടുങ്ങൂർ ദേവീക്ഷേത്രം), സലിൽരാജ് (ബിസിനസ്). മരുമക്കൾ: അനീന (ശിവാനി ടെക്‌സ്‌റ്റൈൽസ്, പള്ളിക്കത്തോട്), സ്മിത. സംസ്‌കാരം ഞായറാഴ്ച ഒന്നിന് വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles