മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വീണ്ടും കിരീടം. 2018 ന് ശേഷം ഷൂട്ട് ഔട്ടിലാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ട്രൈബ്രേക്കറിൽ കേരളം നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്. സന്തോഷ് ട്രോഫിയിലെ ഏഴാം കിരീടമാണ് കേരളം നേടിയത്.
Advertisements