കുമാരനെല്ലൂർ: പുത്തൂർ പെണ്ണമ്മ ജോയി (64) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ ഏഴ് ശനിയാഴ്ച മൂന്നിനു കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ. പരേത പാലാ പാക്കത്തുകുന്നേൽ കുടുംബാംഗം. ഭർത്താവ് പി.ജെ. ജോയി (ദീപിക മുൻ ഉദ്യോഗസ്ഥൻ) മക്കൾ: അനൂപ് ജോയി (താലൂക്കാഫീസ് മീനച്ചിൽ), അനീഷ് ജോയി (മരിയൻ ദന്തൽ ലാബ് കുമാരനെല്ലൂർ, അരുൺ ജോയി, മരുമക്കൾ: ഡെൽന റോസ് (സബ് കോടതി പാലാ) ലിസ സെബാസ്റ്റ്യൻ.
Advertisements