അയ്മനം ലക്ഷ്മി നിവാസിൽ പരമേശ്വര ഹെബ്ബാർ

അയ്മനം : അയ്മനം ലക്ഷ്മി നിവാസിൽ പരമേശ്വര ഹെബ്ബാർ (63) നിര്യാതനായി…. (അയ്മനം, പൂന്ത്രക്കാവ്, പരിപ്പ്‌, മുതലായ ക്ഷേത്രങ്ങളും കൂടാതെ അയ്മനത്തെ ഒട്ടനവധി ക്ഷേത്രങ്ങളിലും പൂജാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് )
ഭാര്യ വിജയലക്ഷ്മി ,
മകൾ രാജലക്ഷ്മി.
സംസ്കാരം മെയ് ഏഴ് ശനിയാഴ്ച രാവിലെ 11.00 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles