കരിക്കാട്ടൂർ : കരിമ്പനക്കുളം പുറ്റുമണ്ണിൽ  ഷാജി വർഗ്ഗീസ്

കരിക്കാട്ടൂർ : കരിമ്പനക്കുളം പുറ്റുമണ്ണിൽ വർഗ്ഗീസ് ഈപ്പന്റെ മകൻ ഷാജി വർഗ്ഗീസ്(50) നിര്യാതനായി സംസ്കാരം മെയ് ഏഴ് ശനിയാഴ്ച രാവിലെ 11 ന് കരിമ്പനക്കുളം തിരുഹൃദയ ദൈവാലയത്തിൽ. മാതാവ് റോസമ്മ പന്ന്യാമാക്കൽ ചെന്നാക്കുന്ന് സഹോദരങ്ങൾ : പരേതയായ ലിസ്സി, ആനിയമ്മ, ജോളി, സജി , ബിനോയി (മണിമല ഗ്രാമപഞ്ചായത്തംഗം).

Advertisements

Hot Topics

Related Articles