പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗം ബോബി സ്കറിയയുടെ പിതാവ് പരുത്തുംപാറ ചാന്നാനിക്കാട് കാരിമറ്റത്തിൽ കെ യു സ്കറിയ

പരുത്തുംപാറ : ചാന്നാനിക്കാട് കാരിമറ്റത്തിൽ കെ യു സ്കറിയ ( 87)  നിര്യാതനായി. സംസ്കാരം മെയ് 12 വ്യാഴാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം നാലിന് ചാന്നാനിക്കാട് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ക്നാനായ അസോസിയേഷൻ മെമ്പർ ,
ചാന്നാനിക്കാട് പള്ളി ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചിങ്ങവനം പാട്ടാശേരിയിൽ മറിയാമ്മ.
മക്കൾ : ബീനാ , ബിനു , ബിനോ (ഷാർജ),
ബോബി സ്കറിയ (പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗം )
മരുമക്കൾ : കുറിച്ചി കോയിത്ര പരേതനായ കെ എം തോമസ് , ചോഴിയക്കാട് കച്ചേരിപ്പറമ്പിൽ തോമസുകുട്ടി , . കല്ലിശ്ശേരി മേലേപ്പറമ്പിൽ കള്ളിക്കാട്ടിൽ ബിജി (ഷാർജ ).
മൃതദേഹം ഇന്ന് വൈകുന്നേരം വസതിയിൽ കൊണ്ടുവരും.

Advertisements

Hot Topics

Related Articles