സുപ്രഭാതം ലേഖകൻ യു. എച്ച് സിദ്ദിഖ് നിര്യാതനായി

കോട്ടയം : സുപ്രഭാതം ലേഖകൻ യു. എച്ച് സിദ്ദിഖ്  (37) നിര്യാതനായി. യാത്രയ്ക്കിടെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം  സ്‌പോര്‍ട്സ്  ലേഖകനുമായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന്  കാഞ്ഞങ്ങാട് വച്ചായിരുന്നു അന്ത്യം.
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്‌.  സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്

Advertisements

Hot Topics

Related Articles