പിണ്ണാക്കനാട് മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ

പിണ്ണാക്കനാട്: മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (മാമ്മി-91) നിര്യാതയായി. സംസ്‌കാരം മെയ് 15 ഞായറാഴ്ച 11.30ന് ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍. പരേത പൂവരണി കാവുംപുറത്ത് കുടുംബാംഗം.
മക്കള്‍: സിസ്റ്റര്‍ റോസിലി മണ്ഡപത്തില്‍ എസ്എബിഎസ് (മണിപ്പൂര്‍), മേരി മണ്ണൂര്‍ (വാകക്കാട്), മാമ്മച്ചന്‍ (കാളകെട്ടി), അപ്പച്ചന്‍ (പിണ്ണാക്കനാട്), ബേബി (മംഗലംഡാം), ആന്‍സി വരയാത്ത്കരോട്ട് (പാതാമ്പുഴ), ജോയി (എലിക്കുളം), ലിന്‍സി താഴത്തുവരിക്കയില്‍ (പയസ്മൗണ്ട്).
മരുമക്കള്‍: മാണിക്കുഞ്ഞ് മണ്ണൂര്‍ (വാകക്കാട്), തെയ്യാമ്മ കുളത്തുങ്കല്‍ (ഇഞ്ചിയാനി), മേഴ്‌സി പൂവത്തോലില്‍ (മേലമ്പാറ), ഷേര്‍ളി പള്ളിക്കുന്നേല്‍ (വളതൂക്ക്), പ്രീത കൊച്ചുകരോട്ട് (പനയ്ക്കപ്പാലം), ബെന്നി താഴത്തുവരിക്കയില്‍ (പയസ്മൗണ്ട്), പരേതനായ കുര്യച്ചന്‍ വരയാത്ത്കരോട്ട് (പാതാമ്പുഴ)

Advertisements

Hot Topics

Related Articles