മോനിപ്പളളി ചീങ്കല്ലേല്‍ വളളിപ്പാലം വി.ജെ. തോമസ് വളളിപ്പാലം

മോനിപ്പളളി: ചീങ്കല്ലേല്‍ വളളിപ്പാലം വി.ജെ. തോമസ് (84) നിര്യാതനായി.  മൃതദേഹം ചൊവ്വാഴ്ച (17.5.2022) വൈകുന്നേരം 5.30 ന് വസതിയില്‍ എത്തിക്കുന്നതും സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (18.5.2022) രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച് ചീങ്കല്ലേല്‍ സെന്റ് തോമസ് പളളിയില്‍.  ഭാര്യ പരേതയായ ഏലമ്മ ഇറുമ്പയം വേമ്പേനി കുടുംബാഗം.  മക്കള്‍: സോജന്‍ വളളിപ്പാലം (വളളിപ്പാലം ബാങ്കേഴ്‌സ് കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (യു.എ.ഇ), സണ്ണി ടോം (യു.എസ്.എ), സിബി വളളിപ്പാലം (ഓസ്‌ട്രേലിയ).  മരുമക്കള്‍: കുഞ്ഞുമോള്‍ മൂങ്ങാമാക്കല്‍ (കാഞ്ഞിരമറ്റം), ജിനി കൊച്ചുതൊട്ടിയില്‍ (കാളികാവ്), സോജി മണ്ഡപത്തില്‍ കുറുപ്പനാട്ട് (കുറുപ്പന്തറ), ബിന്‍സി ചക്കാലക്കല്‍ (എടത്വ).

Advertisements

Hot Topics

Related Articles