ആഷിക്.പി.യും റിൻഷയും വിവാഹിതരായി

കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ.പി.ഷാനവാസിൻ്റെയും ഷാനാ ബീഗത്തിൻ്റെയും ( സീനിയർ മാനേജർ, കേരള ബാങ്ക്) മകൻ ആഷിക്.പി.യും (എൻജിനീയർ മിസ്റ്ററൽ ഇൻഡ്യ, ബാംഗ്ലൂർ) മലപ്പുറം, കരിപ്പൂർ ,പറമ്പത്ത് പള്ളിയാലി വീട്ടിൽ അഹമ്മദിൻ്റെയും അസ്മയുടെയും മകൾ റിൻഷയും (എം.ടെക് വിദ്യർത്ഥിനി രാജഗിരി  കോളേജ് ഓഫ് എൻജിനീയറിംഗ് ,കാക്കനാട്) വിവാഹിതരായി.

Advertisements

Hot Topics

Related Articles