പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല കാലത്ത് പ്രതിദിനം 25000 തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത് വരെ പത്ത് ലക്ഷത്തിലധികം പേര്‍ ബുക്ക് ചെയ്തു. സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. അപകട സാഹചര്യം ഒഴിവായാല്‍ പമ്പാ സ്‌നാനം
അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Advertisements