തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തിരുവല്ല സബ് സ്റ്റേഷൻ മുതൽ കറ്റോട് വരെ വലിച്ചിട്ടുള്ള 11കെവി ഒഎച്ച് ലൈനിലും എ ബി കേബിളിലും മേയ് 24 ചൊവ്വ മുതൽ ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്. പ്രസ്തുത ലൈനിലോ അനുബന്ധ ഉപകരണങ്ങളിലോ സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു.
Advertisements