മല്ലപ്പള്ളിയിൽ ഇന്ധിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു: വീഡിയോ കാണാം

മല്ലപ്പള്ളി: കേരള ധേശ് ഗാന്ധിദർശൻ വേദി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 37- ആമത് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി മാത്യു ചമത്തിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർപേഴ്‌സൺമറിയാമ്മ കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ: പ്രസാദ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

Advertisements

ആർ പുഷ്‌കരൻ ,സാം പട്ടേരിൽ, റെജി പണിക്ക് മുറി, കെവിൻ ദിലീപ്, റോയി തര്യൻ, കെ.സി.സക്കറിയാ, തങ്കച്ചൻ മാവിള, മുന്നാവസിഷ്ടൻ, റെജി തേക്കുകൽ, മധു പുന്നാനി: കെ.പി വാസുക്കുട്ടൻ, സനൂപ് തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

Hot Topics

Related Articles