കൊമേഴ്‌സില്‍ പി.എച്ച്.സി. നേട്ടം സ്വന്തമാക്കി പന്തളം എന്‍.എസ് എസ് കോളേജ് കൊമേഴ്‌സ് വിഭാഗം അസി.പ്രൊഫസര്‍ എസ്.ശ്രീവിദ്യ ചിങ്ങോലി

പന്തളം: കേരള സര്‍വ്വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ പി.എച്ച്.സി. നേടിയ പന്തളം എന്‍.എസ് എസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം അസി.പ്രൊഫസര്‍ എസ്.ശ്രീ വിദ്യചിങ്ങോലി ദേവീ സദനത്തില്‍ കെ.ദാമോദരന്‍ നായരുടെയും സി.സുഭദ്രാമ്മയുടെയും മകളാണ്.ഭര്‍ത്താവ് ഒന്നന്താനം ഹരിശ്രീയില്‍ എസ് ഹരിലാല്‍ (സീനിയര്‍, സെയില്‍സ് ഓഫീസര്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍)

Advertisements

Hot Topics

Related Articles