ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി

അയ്മനം: ഇന്ദിര പ്രിയദർശിനിയുടെ 37 മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി.

Advertisements

മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. എം പി ദേവപ്രസാദ്, ശിവരാജപ്പണിക്കർ, ആന്റണി ലൂക്കോസ്, ബിജു ജേക്കബ്, ബിജു മാന്താറ്റിൽ, പി സി ഇട്ടി, ദീപ ജേക്കബ്, ജെയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം, ജോസ് മാത്യു, ബിജു വാസു, ജേക്കബ് മാത്യു, അപ്പുക്കുട്ടൻ നായർ, ജയസുനു, ശശി ഇലഞ്ഞിക്കൽ, ഫ്രാൻസിസ്, സി ആർ രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles