കട്ടപ്പന:മൈതാനത്ത് ഏർപ്പെടുത്തിയത് താത്കാലിക നിയന്ത്രണം മാത്രമാണെന്ന് നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി . വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭ രംഗതെത്തി.വാഹനങ്ങൾക്കും കെട്ടിടത്തിലെ ചില്ലുകൾക്കും നാശനഷ്ടം സംഭവിക്കുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഓഫീസ് പ്രവർത്തന സമയത്ത് കായിക മത്സരങ്ങൾ നിരോധിച്ചത്.കായിക താരങ്ങൾക്കെതിരല്ല നഗരസഭ.ഉടൻ തന്നെ ഗ്രൗണ്ടും മുൻസിപ്പൽ കെട്ടിടവും വേർതിരിച്ച് ഇരുമ്പ് നെറ്റ് സ്ഥാപിക്കും..
Advertisements