വിജിലൻസ് പരിശോധന നടത്തി

അടിമാലി :വിജിലൻസ് സംഘം അടിമാലി ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തിൽ നിന്നുംവീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. വിഷയത്തിൽ കൂടുതൽ വ്യക്തവരുത്തുന്നതിനായി തുടർ പരിശോധന ഉണ്ടാകുമെന്നാണ് വിജിലൻസ് സംഘം നൽകുന്ന സൂചന. 2020 ജൂൺ 19ന് പഞ്ചായത്തിലെ 21-ാം
വാർഡിലെ വീടിന്റെ ഉടമസ്ഥാവകാശം
മാറ്റിനൽകിയതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം രേഖകൾ പരിശോധിച്ചതെന്ന് അടിമാലിഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.

Advertisements

Hot Topics

Related Articles