ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീളക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം; യു.ഡി.എഫ് പ്രതിക്ഷേധിച്ചു

തിരുവല്ല: ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യുവിനെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്‍സണ്‍ പാറോലിക്കലിന്റെ അദ്ധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോള്‍ ഉദ്ഘാടനം ചെയ്തു.

Advertisements

ഡി.സി.സി സെക്രട്ടറി കോശി പി.സഖറിയാ , ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ. ബഷീര്‍ കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു അംഗങ്ങളായ ദേവദാസ് മണ്ണൂരാന്‍, ലിയാക്കത്ത് അലിക്കുഞ്ഞ്, മോളിക്കുട്ടി സിബി, സൂസന്‍ ദാനിയേല്‍ ലിന്‍സി മോള്‍ തോമസ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസി ഡന്റ് കെ.പി ഫിലിപ്പ്, സാജന്‍ ഏബ്രഹാം, കെ പി. സെല്‍വകുമാര്‍എന്നിവര്‍ പ്രസംഗിച്ചു. കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(ഫോട്ടോ
ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റിനു നേര്‍ക്കു നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നൂറോമ്മാവില്‍ നടത്തിയ പ്രകടനവും പൊതുയോഗവും കുഞ്ഞു കോശി പോള്‍ ഉദ്ഘാടനം ചെയ്യുന്നു)

Hot Topics

Related Articles