ചെറുതോണി : കോളേജിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥിയെ ചെറായി ബീച്ചിൽ തിരയിൽ പെട്ട് കാണാതായി .തോപ്രാൻകുടി കനകക്കുന്ന് കൊന്നക്കൽ ജോസഫിന്റെയും ലീനയുടെയും മകൻ ആൽബിൻ ജോസഫ് (22)നെയാണ് കാണാതായത്. അടിമാലിയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥിയാണ് .
Advertisements