പീരുമേട്:ലോകപരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പീരുമേടു മേഖല പരുന്തും പാറയിൽ വൃക്ഷ തൈ നട്ടു.പീരുമേട് മേഖല സെക്രട്ടറി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ഉത്ഘാടനം ചെയ്തു.പീരുമേട് സർക്കിൾ ഇൻസ്‌പെക്ടർരജീഷ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി.വണ്ടിപെരിയാർ പഞ്ചായത്ത് മെമ്പർ ദേവി ഈശ്വർ കുമളി യൂണിറ്റ് പ്രസിഡന്റ് റെജി വെള്ളാരംകുന്ന്, വണ്ടിപെരിയാർ യൂണിറ്റ് പ്രസിഡന്റ് ഷെബിൻ,ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ അറിയിച്ചു.മേഖല പി. ആർ. ഒ. സോണിയ
എന്നിവർ സംസാരിച്ചു.
Advertisements