കെ.ചന്ദ്രമതി നിര്യാതയായി

വേളൂർ: ചന്ദ്രത്തിൽ പരേതനായ കലാക്ഷേത്രം സി. ആർ. കൃഷ്ണൻകുട്ടിയുടെ (റിട്ടയേഡ് കെ. എസ്. ആർ. ടി. സി )ഭാര്യ കെ. ചന്ദ്രമതി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :സി. കെ. സുഭാഷ് ചന്ദ്രൻ (അഡ്വക്കേറ്റ് ക്ലാർക്ക് )സി. കെ. സുനീഷ് ചന്ദ്രൻ, സേതു ലക്ഷ്മി. മരുമക്കൾ :ഇന്ദുലേഖ, ശ്രീകല, ഡോ. അജിത് കുമാർ.

Advertisements

Hot Topics

Related Articles