അടിമാലി പഞ്ചായത്തിൽപ്രസിഡണ്ടിനെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം പാസ്സായി.
അടിമാലി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 2 1 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.ഇടതു മുന്നണി അംഗങ്ങൾ പങ്കെടുത്തില്ല.
യു.ഡി.എഫ് പ്രമേയത്തെഒരു എൽ.ഡി.എഫ് അംഗവും സ്വതന്ത്രനും പിന്തുണച്ചു.
Advertisements