കുന്നന്താനം 192-ാം നമ്പർ എൻ എസ് എസ് വിജയോദയം കരയോഗത്തിൽ പതാകദിനം ആചരിച്ചു

തിരുവല്ല : കുന്നന്താനം 192-ാം നമ്പർ എൻ എസ് എസ് വിജയോദയം കരയോഗം പതാക ദിനം ആചരിച്ചു. രാവിലെ മന്ദിരത്തിൽ സെക്രട്ടറി സുരേഷ്ബാബു പാലാഴി പതാക ഉയർത്തുകയും പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രവർത്തകർ അത് ഏറ്റുചൊല്ലി പ്രതിജ്ഞ പുതുക്കുകയും ചെയ്തു.
കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.

Advertisements

Hot Topics

Related Articles