ഇന്ധനവില തുടർച്ചയായ ആറാം ദിവസവും കൂട്ടി; കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 8 രൂപ40 പൈസയാണ് കൂട്ടിയത്

തുടർച്ചയായി ആറാം ദിവസവും ഇന്ധനവില കൂട്ടി ഇന്ന് പെട്രോളിനും ഡീസലിനും 48 പൈസ വീതം വർധിപ്പിച്ചു.
കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 8.40 രൂപയും ഡീസലിന് 9.43 രൂപയും വർധിച്ചു.

Advertisements

പ്രധാന നഗരങ്ങളിലെ ഇന്ധനവില

തിരുവനന്തപുരം
പെട്രോൾ: 112.03 രൂപ
ഡീസൽ: 105. 80


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം
പെട്രോൾ: 110.44
ഡീസൽ: 104. 31

കൊച്ചി
പെട്രോൾ: 109.96
ഡീസൽ: 103.86

കോഴിക്കോട്
പെട്രോൾ: 110.26
ഡീസൽ: 104.16

Hot Topics

Related Articles