കോട്ടയം : ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിൻ്റെ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ നടത്തുന്നതിനാൽ ജൂൺ 13 ,14 ,15 തീയതികളിൽ (തിങ്കൾ ,ചൊവ്വ ,ബുധൻ ) ഇതു വഴി ഇരുചക്രം ഉൾപ്പെടെ വാഹനങ്ങൾ കടത്തിവിടുന്നതല്ലന്ന് .തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Advertisements