കങ്ങഴ ശ്രായിപ്പള്ളി സംഗീതയിൽ പി ജി സദാശിവൻ

കങ്ങഴ : ശ്രായിപ്പള്ളി സംഗീതയിൽ പി ജി സദാശിവൻ (72) അന്തരിച്ചു. കനറാ ബാങ്കിന്റെ കോഴിക്കോട് വെള്ളിമാട്കുന്ന് ബ്രാഞ്ച് റിട്ട. മാനേജർ ആണ് . ഭാര്യ: എസ് പ്രസന്നകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്സ്, തലക്കുളത്തൂർ ജി എം എൽ പി സ്‌കൂൾ )
മക്കൾ : അജിത് ശിവപ്രസാദ് , വീണ പി എസ്
മരുമക്കൾ : അമൃത എം , സുബീഷ് വി
സംസ്‌കാരം ജൂൺ 17 വെള്ളിയാഴ്ച 11.30 ന് കങ്ങഴയിലെ വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles