അഞ്ചാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചു; പരമ്പര സമനിലയിൽ

ബംഗളൂരു: ഇന്ത്യ – ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര സമനിലയിൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വൻറി 20 പരമ്പര സമനിലയിലായി. അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പരമ്പര സമനിലയിലായത്. ആദ്യ രണ്ട് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയും തുടർന്നുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യയും ജയിച്ചിരുന്നു.
നിർണ്ണായകമായ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് പരമ്പര സമനിലയിലായത്.

Advertisements

Hot Topics

Related Articles