ഈ പുസ്തകവായന നമ്മളെ അടിമുടി ആനന്ദത്തിലാറാടിക്കുമെന്നുറപ്പ് ;
കണ്ണൻ വന്ന് തൊട്ടുപോയ പുസ്തകങ്ങൾ ;
നിർമ്മാല്യസുഖം തരുന്ന വായനാശൈലി:
മിത്ര പബ്ലിക്കേഷൻസിന്റെ പുതിയ പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടാം

കണ്ണനെ കണ്ട് കൊതിക്കാത്ത മലയാളിയുണ്ടോ !
സ്വന്തം കുഞ്ഞിനെ
‘കണ്ണാ ..’ എന്നു വിളിക്കാത്തവരുണ്ടോ !
തിരിമുറിഞ്ഞ ആ കള്ളൻ കണ്ണൻ തന്റെ ഭക്തരുമായാടിയ കഥകളുടെ പത്തു പുസ്തകങ്ങളിൽ
രണ്ട് പുസ്തകങ്ങൾ
മിത്ര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
‘കണ്ണനെ കണ്ടവർ ‘
എന്ന പുസ്തകം അണിയറയിൽ ഒരുങ്ങുന്നു.

Advertisements

ഈ പുസ്തകവായന നമ്മളെ അടിമുടി ആനന്ദത്തിലാറാടിക്കുമെന്നുറപ്പ്.
കണ്ണൻ വന്ന് തൊട്ടുപോയ പുസ്തകങ്ങൾ.
നിർമ്മാല്യസുഖം തരുന്ന വായനാശൈലി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിത്ര പബ്ലിക്കേഷൻസ്
9400045552               7902669920

Hot Topics

Related Articles