വണ്ടി പെരിയാർ ജി യു പി എസിൽ വായന വാരത്തിന് തുടക്കമായി

വണ്ടി പെരിയാർ : വായന ദിനത്തോടനുബന്ധിച്ച് വണ്ടി പെരിയാർ സർക്കാർ യുപി സ്കുളി വായനാവാരത്തിന് തുടക്കമായി. ഗിന്നസ് സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യപകൻ എസ് ടി രാജ് അധ്യക്ഷത വഹിച്ചു. വായനയുടെ പ്രധാന്യത്തെ കുറിച്ച് ഗിന്നസ് സുനിൽ ജോസഫ് ക്ലാസ് നയിച്ചു.
ഒരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത ഇരുനൂറ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.
ഒരാഴ്ച നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.അധ്യാപകരായ
ശെൽവകനി സിനിയർ അസിസ്റ്റന്റ്,
ഷർമിള സ്റ്റാഫ് സെക്രട്ടറി,
ജെന്നത്തുൾ ഫിർദൗസ് ലൈബ്രേറിയൻ,
ജുബൈറിയ ,ഗൗതം ,
വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles