പാമ്പനാർ: എസ് എൻ കോളജിൽ എൻ.എസ്.എസ് നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദിനാചരണം പീരുമേട് തഹസീൽദാർ കെ.എസ്.വിജയലാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽമാരായ സനോജ് ബ്രിസ്‌വില്ല, മനു പ്രസാദ്, പ്രോഗ്രാം ഓഫീസർ അഞ്ജലി.എസ്.ഗോവിന്ദ്, രാകേഷ് ബാബു, ബീറ്റാ ബിജു, ജി.അഷിത, ദേവിക വിനോദ്, എം.ജയലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements