റെയിൽവേ ഇരട്ട പാത വികസനം ; കോട്ടയം കാളിയമ്മൻ ക്ഷേത്രം റെയിൽവേ ഏറ്റെടുത്തു

കോട്ടയം :
കോട്ടയത്തെ റെയിൽവേ ഇരട്ട പാത വികസനത്തിന്റെ ഭാഗമായി റബർബോർഡ് കേന്ദ്ര ഓഫിസിന് സമീപത്തെ കാളിയമ്മൻ ക്ഷേത്രം റെയിൽവേ ഏറ്റെടുത്തു

Advertisements

വിഗ്രഹങ്ങൾ സമുദായ അംഗങ്ങൾ സമീപത്തെ വീട്ടിലേക്കു മാറ്റിയ ശേഷമാണ് ഏറ്റെടുക്കൽ നടപടി റെയിൽവേ പൂർത്തിയാക്കിയത്.
ഭക്തരും,ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു .  കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം ഏറ്റെടുക്കാൻ റെയിൽവേ ശ്രമിച്ചെങ്കിലും എതിർപ്പു മൂലം നടന്നില്ല .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ഡോ.പി.കെ.ജയശ്രീ , ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ല രി , ഡിഐജി നീരജ്കുമാർ ഗുപ്ത , ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവരുമായി റെയിൽവേ അധികൃതരും കലക്ടർ ക്ഷേത്രം ഭാരവാഹികളും ചർച്ച നടത്തിയിരുന്നു

Hot Topics

Related Articles