ബാലികക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

പെരുവന്താനം : പന്ത്രണ്ട് വയസുകാരിക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽകൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രൻ (34) നെയാണ് മുണ്ടക്കയം സി.ഐ. എ ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വേല നിലം ജംഗ്ഷനു സമീപം തൊമ്മൻ റോഡിലാണ് സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ ഇയാൾ സമീപത്തെ ടവറിൽ പോയ ശേഷം മടങ്ങുന്നതിനിടയിലാണ് സംഭവം…

Advertisements

Hot Topics

Related Articles