തിരുവനന്തപുരം:കരമന ഭാഗത്ത് പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളയമ്ബലം -ശാസ്തമംഗലം റോഡ് (ഇരുവശങ്ങളിലെയും),ഒബ്സര്‍വേറ്ററി ഹില്‍സ്,പാളയം,വഞ്ചിയൂര്‍,ജനറല്‍ ആശുപത്രി,ആനയറ,കരിക്കകം,വേളി, വെട്ടുകാട്,പേട്ട, ചാക്ക, നന്ദാവനം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, എം.ജി റോഡ്, പി.എം.ജി, പട്ടം, ഗൗരീശപട്ടം, മുളവന, ഊറ്റുകുഴി, സ്റ്റാച്യൂ, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളേജ് , കവടിയാര്‍, അമ്ബലമുക്ക്, ഊളന്പാറ, പൈപ്പിന്മൂട്, പി.റ്റിപി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, മുക്കോല, വഴയില, വേറ്റിക്കോണം.
മൂന്നാമൂട്, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമല, സി.പി.റ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്മുകള്, നെടുങ്കാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം എസ്റ്റേറ്റ്, സത്യന് നഗര്‍, അട്ടക്കുളങ്ങര, മണക്കാട്, കുര്യാത്തി, ആറ്റുകാല്‍, ചിറമുക്ക്, വലിയതുറ, ശംഖുംമുഖം, പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലും തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം വാര്‍ഡുകളുള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്ക്ക് ഒന്നുമുതല്‍ ശനിയാഴ്ച രാവിലെ 9 വരെ ജലവിതരണം തടസപ്പെടും.