കാഞ്ഞിരപ്പള്ളി:സെന്റ്ഡൊമിനിക്സ്കോളേജില്അന്താരാഷ്ട്രലഹരിമരുന്ന്വിരുദ്ധദിനാചരണവും,ബോധവത്കരണക്ലാസുംനടത്തി.പൊന്കുന്നംഎക്സൈസ്സര്ക്കിള്ഇന്സ്പെക്ടര്കെഎസ്.സുരേഷ്ഉദ്ഘാടനംനിര്വ്വഹിച്ചു.
എക്സൈസ്വകുപ്പിലെകൗണ്സിലറും,ട്രെയിനറുമായബെന്നിസെബാസ്റ്റ്യന്മദ്യവുംമയക്കുമരുന്നുംസൃഷ്ടിക്കുന്നവ്യക്തിപരവുംസാമൂഹികവുമായവിപത്തുകളെപ്പറ്റിവിദ്യാര്ത്ഥികള്ക്ക്ബോധവത്കരണംനല്കി.കോളേജ്പ്രിന്സിപ്പല്ഡോ.സീമോന്തോമസ്അദ്ധ്യക്ഷതവഹിച്ചു.
വിദ്യാര്ത്ഥികള്ലഹരിവിരുദ്ധപ്രതിജ്ഞയെടുത്തു.
കോളേജിലെആന്റിനര്ക്കോട്ടിക്ക്ക്ലബും,നാഷണല്സര്വീസ് സ്്കീമും,സംയുക്തമായാണ്പരിപാടിസംഘടിപ്പിച്ചത്.ഡോ.ജോജിതോമസ്,ദിനാചരണത്തിന്നേതൃത്വംനല്കി.
Advertisements