മൂന്നാർ :കാന്തല്ലൂരിലെ 13 അംഗംങ്ങളിൽ സി പി എം – 6, സി പി ഐ – 1, കോൺഗ്രസ്5, ബി ജെ പി – 1 എന്നതായിരുന്നു കക്ഷിനില. കോൺഗ്രസ്സിലെ 5 അംഗംങ്ങൾ ഒപ്പിട്ടാണ് അവിശ്വാസ നോട്ടീസ് നല്കിയത്, ജൂൺ 30 ന് നടന്ന അവിശ്വാസ വോട്ടെട്ടുപ്പിൽ കോൺഗ്രസിലെ 4 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
Advertisements
കോൺഗ്രസ്സ് – 5, ബി ജെ പി – 1, സിപിഐ യുടെ 1 എന്നിവ ചേർത്ത് 7 അoഗങ്ങളുടെ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനായിരുന്നു കോൺഗ്രസ്സ് നീക്കം 7 സീറ്റിൻ്റെ ഭൂരിപക്ഷമുണ്ടായിരുന്ന എൽഡിഎഫി ന് അവിശ്വാസത്തെ തുടർന്ന് 9 പേരുടെ പിന്തുണ ഉറപ്പാക്കാനായി.