തിരുവനന്തപുരം :എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂ.പരിശോധന നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് എൽഡിഎഫ് ആരോപണം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തള്ളി.
Advertisements