കണക്കിലെ കളികളുമായി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ ; വൻ മാർജിനിൽ വിജയം അനിവാര്യം

യുഎഇ :
ടി20 ലോകകപ്പില്‍ സെമിയിലേക്കുള്ള വിദൂര സാധ്യത നിലനിര്‍ത്താന്‍ അഫ്ഗാനെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.
അബുദബിയില്‍ രാത്രി 7.30നാണ് മത്സരം. രണ്ട് കളിയും തോറ്റ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. റണ്‍റേറ്റിലും വളരെ പിന്നില്‍. ഇന്നത്തേത് അടക്കം മൂന്ന് കളികളും മികച്ച മാര്‍ജിനില്‍ ജയിക്കുകയും കുഞ്ഞന്‍ ടീമുകള്‍ വമ്പന്‍ ടീമുകളെ അട്ടിമറിക്കുന്നതിനായി കാത്തിരിക്കുകയുമാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി.

Advertisements

Hot Topics

Related Articles