ആഴിമല ശിവക്ഷേത്രത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ എസ് ആർ ടി സി: സമയക്രമം അറിയാം

തിരുവനന്തപുരം :ആഴിമല ശിവക്ഷേത്രത്തിലേക്കുള്ള യാത്രക്കാർക്കായി കെ എസ് ആർ ടി സി ഇന്ന് മുതൽ പുതിയ സർവീസുകൾ ആരംഭിച്ചു .

Advertisements

സർവീസുകളുടെ സമയക്രമം ഇങ്ങനെ….


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 7.30ന് ഈസ്റ്റ് ഫോർട്ട്‌ -വെങ്ങാനൂർ -മുക്കോല വഴി ആഴിമലക്ഷേത്രം

8.30 ന് ആഴിമല ക്ഷേത്രം -മുക്കോല -വെങ്ങാനൂർ ഈസ്റ്റ് ഫോർട്ട് -പട്ടം -മെഡിക്കൽ കോളേജ്

10.15ന് മെഡിക്കൽ കോളേജ് -ആഴിമല ശിവക്ഷേത്രം

11.45 ന് ആഴിമല ശിവക്ഷേത്രം -മെഡിക്കൽ കോളേജ്

1.35ന് മെഡിക്കൽ കോളേജ് -ആഴിമല ശിവക്ഷേത്രം

2.55ന് ആഴിമല ക്ഷേത്രം -മെഡിക്കൽ കോളേജ്

4.40ന് മെഡിക്കൽ കോളേജ് -ആഴിമല ക്ഷേത്രം

6ന് ആഴിമല ക്ഷേത്രം -ഈസ്റ്റ് ഫോർട്ട്

Hot Topics

Related Articles