തിരുവല്ല തുകലശ്ശേരി മാലിയിൽ എം എസ് മനോജ് കുമാർ

തിരുവല്ല തുകലശ്ശേരി
മാലിയിൽ പുത്തൻപുരയിൽ എം എസ് മനോജ് കുമാർ (സന്തോഷ് – 56) നിര്യാതനായി. തിരുവല്ല മുൻസിപ്പാലിറ്റി യിലെ മുൻ നഗരസഭാ അംഗമായിരുന്നു.
ഭാര്യ: കാട്ടൂക്കര ചുടുകാട്ടിൽ വീട്ടിൽ പ്രീത മനോജ്.
മകൾ: ശ്യാംഭവി മനോജ് ( തിരുവല്ല അമൃത വിദ്യാലയം).
സംസ്ക്കാരം ജൂൺ 5 ചൊവ്വാഴ്ച 2 മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles