വണ്ടി പെരിയാറിൽ ഒൻപത്‌വയസുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ ക്ഷേത്രം പൂജാരിഅറസ്റ്റിൽ ; പിടിയിലായത് പത്തനംതിട്ട ആറന്മുള സ്വദേശി

വണ്ടിപ്പെരിയാർ : വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത്‌ വരികയായിരുന്ന ആറൻമുള സ്വദേശി വിബിൻ എന്നയാളെയാണ് 9 വയസുകാരിയെ പീഡിക്കുവാൻ ശ്രമിച്ചു എന്ന കേസിൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടു കൂടി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് .

Advertisements

ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കുട്ടിയെ കൊണ്ടുപോവുകയും കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി വണ്ടിപ്പെരിയാർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.