നടൻ വിക്രത്തിന്റെ ആരോഗ്യനില തൃപ്തികരം:ഹൃദയാഘാതമല്ലെന്ന് റിപ്പോർട്ടുകൾ

ചെന്നൈ : നടൻ വിക്രത്തിന്റെ ആരോഗ്യനില തൃപ്തി കരമെന്നാണ് ലഭ്യമാകുന്ന വിവരം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് വിക്രത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതമാണെന്ന വാർത്തകൾ തുടർന്ന് റിപ്പോർട്ട് ചെയ്യപെടുകയുമുണ്ടായി.മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസിൽ വിക്രം പങ്കെടുക്കാനിരിക്കവെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles