ബാലരാമപുരത്ത് നടുറോഡില്‍ യുവാവ് കുത്തേറ്റ് മരിച്ചു:മരിച്ചത് കിളിമാനൂര്‍ സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കിളിമാനൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്.ബാലരാമപുരത്ത് നടുറോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം.റസല്‍പുര സിമന്റ് ഗോഡൗണിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് വിഷ്ണുവിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു.

Advertisements

Hot Topics

Related Articles