പാലക്കാട് യുവമോർച്ചാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വനിതാ നേതാവ് മരിച്ചത് ബി.ജെ.പി നേതാവിന്റെ പേര് എഴുതി വച്ച ശേഷം; ദുരൂഹതയെന്നു സൂചന

പാലക്കാട്: നഗരത്തിൽ മഹിള മോർച്ച നേതാവിനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. പാലക്കാട് നഗരസഭയിലെ ഒരു നേതാവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. 5 പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്.

Advertisements

Hot Topics

Related Articles