വണ്ടി പെരിയാർ :ബഫർ സോൺ വിഷയത്തിൽ കുമളിയിൽ നടക്കുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സമര പ്രഖ്യാപന ജാഥയുടെ പ്രചരണാർത്ഥം വണ്ടിപ്പെരിയാർ പഞ്ചായത്ത് യുഡിഎഫ് യോഗം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെഎസ് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സിറിയക് തോമസ്, ഷാജി പൈനാടത്ത്,റ്റി എം ഉമ്മർ,പി എ അബ്ദുൽ റഷീദ്, റ്റി എച്ച് അബ്ദുൾ സമദ്,പി നാളിലാഷൻ,വി റ്റി വർഗീസ്,കെ ഉദയകുമാർ, എന്നിവർ സംസാരിച്ചു.
Advertisements