ഇക്വിറ്റാസ്സ്‌മോൾഫിനാൻസ്ബാങ്ക്കേരളത്തിലേക്ക്;തിരുവനന്തപുരത്ത്ആദ്യശാഖതുറന്നു

തിരുവനന്തപുരം:രാജ്യത്തെമുൻനിരചെറുകിടധനകാര്യബാങ്കുകളിൽഒന്നായഇക്വിറ്റാസ്സ്‌മോൾഫിനാൻസ്ബാങ്ക്കേരളത്തിൽപ്രവർത്തനംവ്യാപിപ്പിക്കുതിൻറെഭാഗമായിതിരുവനന്തപുരത്ത്ആദ്യശാഖതുറന്നു.പാലക്കാട്,എറണാകുളം,കോഴിക്കോട്,തൃശൂർഎന്നീജില്ലകളിലേക്കുകൂടിപ്രവർത്തനംവ്യാപിപ്പിക്കാൻബാങ്കിന്പദ്ധതിയുണ്ട്.
സമ്പാദ്യങ്ങൾ,നിക്ഷേപങ്ങൾ,ലോക്കറുകൾ,എൻആർഐബാങ്കിംഗ്,വായ്പകൾതുടങ്ങിസമ്പൂർണബാങ്കിംഗ്സേവനങ്ങളാണ്ബാങ്ക്ലഭ്യമാക്കിയിട്ടുള്ളത്.റീട്ടെയിൽ,ഇൻസ്റ്റിറ്റിയൂഷണൽഅക്കൗണ്ടുകൾതുടങ്ങിഎല്ലാത്തരംഉപഭോക്താക്കൾക്കുംഈസേവനങ്ങൾലഭ്യമാക്കും.

Advertisements

സെൽഫിഎടുത്ത്ഇക്വിറ്റാസ്സ്‌മോൾഫിനാൻസ്ബാങ്കിൽവളരെവേഗംഅക്കൗണ്ട്തുറക്കാൻസാധിക്കും.സേവിംഗ്‌സ്അക്കൗണ്ടുകൾക്ക്ഏഴുശതമാനംവരെപലിശനൽകുന്നു.മുതിർപൗരന്മാരുടെ888ദിവസഡിപ്പോസിറ്റിന്7.5ശതമാനമാണ്പലിശ.അവരുടെറെക്കറിംഗ്ഡിപ്പോസിറ്റിന്7.4ശതമാനംപലിശലഭിക്കും.തങ്ങളുടെബിയോണ്ട്ബാങ്കിംഗ്സംരംഭത്തിലൂടെപ്രാദേശികസമൂഹത്തെപിന്തുണയ്ക്കുന്നു.മാത്രമല്ലസ്‌പോർട്‌സിനെപ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.ദേശീയഹോക്കിതാരംറാണിരാംപാലുംഇന്ത്യൻക്രിക്കറ്റ്താരംസ്മൃതിമന്ദാനയുംബാങ്കിൻറെബ്രാൻഡ്അംബാസർമാരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിസ്ഥിതിക്കുവേണ്ടിപ്രവർത്തിക്കുകയെന്നഇക്വിറ്റാസിൻറെമൂല്യത്തിൻറെഭാഗമായി200വൃക്ഷത്തൈകൾനടുകയുംശാഖഉദ്ഘാടനത്തിനെത്തിയവർക്ക്വൃക്ഷത്തൈനൽകുകയുംചെയ്തു.ബ്രാഞ്ച്ബാങ്കിംഗ്,ലയബലിറ്റീസ്പ്രോഡക്ട്‌സ്ആൻഡ്വെൽത്ത്സീനിയർപ്രസിഡൻറുംകൺട്രിഹെഡ്ഡുമായമുരളിവൈദ്യനാഥനുംമറ്റുസീനിയർമാനേജ്‌മെൻറുംഎൻജിഒയുമായിസഹകരിച്ചാണ്വൃക്ഷത്തൈനട്ടത്.

ദൈവത്തിൻറെസ്വന്തംനാട്ടിൽപ്രവർത്തനംആരംഭിക്കുന്നത്ഒരുവ്യത്യസ്തവികാരമാണ്നൽകുന്നത്.സംസ്‌ക്കാരം,ചരിത്രം,ഭക്ഷണം,ഉത്സവങ്ങൾ,ബിസിനസ്സ്രീതികൾതുടങ്ങിയസംസ്ഥാനത്തിൻറെവൈവിധ്യത്തെതങ്ങൾബഹുമാനിക്കുന്നു.കൂടാതെമികച്ചപലിശനിരക്ക്നൽകിക്കൊണ്ട്മലയാളികളുടെസമ്പാദ്യശീലത്തിൽപുതിയകൂട്ടിച്ചേർക്കൽനടത്താൻകഴിയുമെന്ന്തങ്ങൾആത്മാർത്ഥമായിവിശ്വസിക്കുന്നു.തങ്ങളുടെമികച്ചധനകാര്യപരിഹാരങ്ങളിലൂടെയുംസേവനങ്ങളിലൂടെയുംഉപഭോക്താക്കളുടെആവശ്യങ്ങൾനിറവേറ്റുന്നതിലുംസാന്നിധ്യംവർധിപ്പിക്കാൻകഴിയുമെന്നുംകരുതുന്നു.തങ്ങളുടെഎല്ലാസേവനങ്ങൾക്കും,പ്രത്യേകിച്ച്സ്വർണ്ണവായ്പകൾക്കുംഎൻആർഐഅക്കൗണ്ടുകൾക്കുംമികച്ചഡിമാൻഡ്പ്രതീക്ഷിക്കുന്നു.നാല്ശാഖകൾകൂടിതുറക്കുന്നത്സംസ്ഥാനത്തുടനീളംസേവനംചെയ്യാനുള്ളതങ്ങളുടെപ്രതിബദ്ധതയെകൂടുതൽശക്തിപ്പെടുത്തുമെന്ന്ബ്രാഞ്ച്ബാങ്കിംഗ്,ലയബലിറ്റീസ്പ്രോഡക്ട്‌സ്ആൻഡ്വെൽത്ത്സീനിയർപ്രസിഡൻറുംകൺട്രിഹെഡ്ഡുമായമുരളിവൈദ്യനാഥൻപറഞ്ഞു.

Hot Topics

Related Articles