രാത്രിയുടെ മറവിൽ നെടുങ്കണ്ടത്ത് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; പമ്പ് സെറ്റുകൾ സംഘം തകർത്തു

നെടുംകണ്ടം: രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. കൃഷിസ്ഥലത്തെ കുഴൽ കിണറിലെ പമ്പ് സെറ്റ് തകർത്തു. പച്ചടി തോട്ടുവാകട കോടിയാട്ട്
മാണി കുര്യന്റെ കൃഷി സ്ഥലത്താണ്
തിങ്കളാഴ്ച രാത്രി സാമൂഹിക വിരുദ്ധർ അഴിഞ്ഞടിയത്. കൃഷിക്കും, വീട്ടാവശ്യത്തിനുമായി ഉപയോഗിക്കുന്ന ജലവിതരണ പൈപ്പുകളും വൈദ്യുതി കണക്ഷൻ എടുക്കുന്ന വയറുകളുമാണ് നശിക്കപ്പെട്ടത്. നെടുംകണ്ടം പോലീസിൽ പരാതി നൽകി.

Advertisements

Hot Topics

Related Articles